basil-correya-76
ബേസിൽ കൊറയ

മഞ്ഞുമ്മൽ: പൂവത്തുംപറമ്പിൽ പരേതനായ ഫ്രാൻസിസ് കൊറയയുടെ മകൻ ബേസിൽ കൊറയ (76) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് മഞ്ഞുമ്മൽ അമലോത്ഭവ മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ലിസി സൊറയ. മക്കൾ: നീറ്റ, ഡാനിഷ്. മരുമക്കൾ: ജോസി, ജിൻസി.