പൂണിത്തുറ: വിക്രം സാരാഭായ് റോഡ് കെഴുപ്പിള്ളിൽ ലെയ്‌നിൽ കെഴുപ്പിള്ളിൽ വീട്ടിൽ ഹരി പി.(58) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തൃപ്പൂണിത്തുറ പൊതു ശ്മശാനത്തിൽ. ഭാര്യ: പ്രസീല.