ഉദയംപേരൂർ: പത്താംമൈൽ ബസ് സ്റ്റോപ്പിന് സമീപം പാലത്ത് വീട്ടിൽ പി.കെ.വിജയൻ (68) നിര്യാതനായി. ഭാര്യ: കൈരളി. മക്കൾ: വിബിൻ, വിജിൽ.