janardhanan-87
ജനാർദ്ദനൻ

എളന്തിക്കര: ലലനാ ഭവനിൽ ജനാർദ്ദനൻ (87, റിട്ട. ഹെൽത്ത് ഇൻസ്‌പെക്ടർ, ആരോഗ്യവകുപ്പ്) നിര്യാതനായി. ഭാര്യ: യോഷ. മക്കൾ: അഡ്വ. എൻ.ജെ. പ്രിൻസ് (മുൻ ഗവൺമെന്റ് പ്ലീഡർ), ഡൂണി(ആരോഗ്യ വകുപ്പ്). മരുമക്കൾ: രാജേഷ് (റിട്ട. അദ്ധ്യാപകൻ), രമ്യ.