കുമ്പളങ്ങി: കുമ്മരോത്ത് ജേക്കബിന്റെ (കാക്കി) മകൻ ക്രിസ്‌റ്റേഫർ വിജയ (42) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് സെന്റ് പീറ്റേഴ്‌സ് പള്ളി സെമിത്തേരിയിൽ. മാതാവ്: ബേബി.