joy-68
ജോയ്

അങ്കമാലി: ദേവഗിരി പാലാട്ടി ഉതുപ്പിന്റെ മകൻ ജോയ് (68) നിര്യാതനായി. ഭാര്യ: ലിസി. മക്കൾ: മനീഷ് (ഓസ്‌ട്രേലിയ), റിനീഷ് (ന്യൂസിലൻഡ്). മരുമക്കൾ: ബ്ലെസി​, മിലാനാ.