devasi-chandy-93
ദേവസ്സി ചാണ്ടി

കാലടി: അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചന്റെ പിതാവ് കളബാട്ടുപുരം മണവാളൻ വീട്ടിൽ ദേവസി​ ചാണ്ടി (93) നിര്യാതനായി. ഭാര്യ: പരേതയായ ചെറിച്ചി . മരുമകൻ: തങ്കച്ചൻ