joshy-62
ജോഷി

മരട്: ചമ്പക്കര വെട്ടക്കൽ വീട്ടിൽ ജോഷി (62) നിര്യാതനായി. ഭാര്യ: ശ്രീലത. മക്കൾ: അഷിഷ്, ജ്യോതി. മരുമകൻ: അരുൺരാജ്.