m-k-balasubrhamanyan
എം.കെ. ബാലസുബ്രഹ്മണ്യൻ

കൊച്ചി: ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ എടവനക്കാട് മഹാത്മഗാന്ധി റോഡിൽ മുല്ലവാതുക്കൽ എം.കെ. ബാലസുബ്രഹ്മണ്യൻ (78) നിര്യാതനായി. പാലക്കാട്, തൃശൂർ, മലപ്പുറം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇൻഫർമേഷൻ ഓഫീസർ, കേരള പ്രസ് അക്കാഡമി സെക്രട്ടറി എന്നീ നിലകളിൽ പ്രവർ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ബേബി (റിട്ട. ഗവ. പ്രസ് തൃക്കാക്കര). മക്കൾ: മുല്ല (ഇൻഫോ പാർക്ക്), മാല. മരുമക്കൾ: വിബിൻ കുമാർ, ചിന്തുരാജ്.