sreekumar-62
കെ. ശ്രീകുമാർ

കൊച്ചി: കലൂർ പേരണ്ടൂർ റോഡ് മെട്രോഗാർഡൻ ശ്രീവനിയിൽ കെ. ശ്രീകുമാർ (62) നിര്യാതനായി. സംസ്‌കാരം ഉച്ചയ്ക്ക് 12 ന് പച്ചാളം ശാന്തികവാടത്തിൽ. പിതാവ് പി.കെ. കേശവദാസ് ( വിശ്വഹിന്ദു പരിഷത്ത് കേരള മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്, ബി.പി.സി.എൽ റിട്ട. ഉദ്യോഗസ്ഥൻ ) മാതാവ്: സുവർണ കുമാരി ( റിട്ട. സീനിയർ സൂപ്രണ്ട് പൊതുമരാമത്ത് വകുപ്പ് ), സഹോദരി: കെ. അനിത.