kklm
ചരമം:തങ്കമ്മ ജേക്കബ്(78)

കൂത്താട്ടുകുളം:മുൻപിറവം എം.എൽ.എ എം.ജെ. ജേക്കബിന്റെ ഭാര്യ തങ്കമ്മ ജേക്കബ്(78) നിര്യാതയായി. പിറവം മണ്ഡോത്തിപറമ്പിൽ കുടുംബാംഗവും പിറവം സെന്റ് ജോസഫ് എച്ച്.എസ്.എസ് മുൻ അദ്ധ്യാപികയും ആണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വടകര സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
മക്കൾ: സുനിത( എം.ജി.എം. എച്ച്. എസ്. എസ്. കുറുപ്പംപടി ),സുജിത്ത്
മരുമക്കൾ:ഡോ:ബെഞ്ചമിൻ വർഗീസ് ( പ്രൊഫസർ ബി.പി.സി കോളേജ് പിറവം, മുൻ പരീക്ഷാ കൺട്രോളർ കൊച്ചിൻ യൂണിവേഴ്സിറ്റി ), ഡോ.ബിഞ്ചു ( ഡിസ്ട്രിക്ട് ആയുർവേദ ഹോസ്പിറ്റൽ, എറണാകുളം ).