k-m-anandan-89
കെ.എം. ആനന്ദൻ

കടവന്ത്ര: ഇലഞ്ചേരി റോഡിൽ കെ.എം. ആനന്ദൻ (89) നിര്യാതനായി. എറണാകുളം കോ-ഓപ്പറേറ്റീവ് ഹൗസ് കൺസ്ട്രക്ഷൻ (ഗിരിനഗർ) സൊസൈറ്റി സെക്രട്ടറി, മാനേജർ, കടവന്ത്ര എസ്.എൻ.ഡി.പി ശാഖ പ്രസിഡന്റ് എന്നീ നി​ലകളി​ൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ടി.കെ. വത്സ (റിട്ട.ഗവ. ഹൈസ്‌ക്കൂൾ പ്രധാനാദ്ധ്യാപിക). മക്കൾ: സനോജ് ആനന്ദ്, സിന്ധു ജയേഷ് (ഭാരതീയ വിദ്യാഭവൻ, എരൂർ). മരുമക്കൾ: ജീവ സനോജ്, ജയേഷ് (ബോഷ്).