പള്ളുരുത്തി: ജോഷി സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ചിത്രരചന മത്സരം കേന്ദ്ര ല ളിതകലാ അക്കാഡമി അവാർഡ് ജേതാവ് സുനിൽ തിരുവാണിയൂർ ഉദ്ഘാടനം ചെയ്തു. ചിത്രകലാ അദ്ധ്യപകൻ ചന്ദ്രബാബു, ബിജയകുമാർ, സ്നേഹജൻ എന്നിവർ പങ്കെടുത്തു ടി.കെ. ബാലൻ സ്വഗതവും ടി.എൻ. അജയഘോഷ് നന്ദിയും പറഞ്ഞു. മത്സരത്തിൽ 30ഓളം കുട്ടികൾ പങ്കെടുത്തു.