janamayjayan-88
ജനമേജയൻ

പറവൂർ: വാഹനമിടിച്ച് മടപ്ലാതുരുത്ത് തൈപ്പറമ്പിൽ ജനമേജയൻ(88) മരിച്ചു. ഇന്നലെ പുലർച്ചെ എളവൂരിൽ വച്ച് റോഡ് മുറിച്ച് കടക്കുമ്പോൾ കാറിടിക്കുകയായി​രുന്നു. ഭാര്യ: സുഭാഷി​ണി.മക്കൾ:ഷാജു, ജീൻ,അനിൽ,സുനിൽകുമാർ. മരുമക്കൾ:ലാലി,ശ്രീകല,സിനി,ജീജ.