അങ്കമാലി: നായത്തോട് ചക്കാലക്കുടി പരേതനായ നാരായണൻ്റെ ഭാര്യ അമ്മിണി [79] നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് . കപ്രശേരി എസ്.എൻ.ഡി.പി ശ്മശാനത്തിൽ. മക്കൾ:മനോജ് (സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ്) മനീഷ. മരുമക്കൾ: ജിഷിത, വിജു.