നീറിക്കോട്: കളത്തിപ്പറമ്പിൽ ദേവസിക്കുട്ടി (85) നിര്യാതനായി. ഭാര്യ: ലില്ലി. മക്കൾ: കുഞ്ഞുമോൻ, ഷീന, ലീന, ലിജു. മരുമക്കൾ: ഷെൽബി, ബെന്നി, ജോൺസൺ, ആൻസി. പരേതന്റെ കണ്ണുകൾ നേത്രബാങ്കിന് ദാനംചെയ്തു.