ammini-82

ഒക്കൽ: പെരുമറ്റം വിളങ്ങാട്ടിൽവീട്ടിൽ അമ്മിണി (82) നിര്യാതയായി. മക്കൾ: സുരേഷ്, സന്തോഷ്, രാജേഷ്, പുഷ്പ, കുമാരി, പ്രേമ. മരുമക്കൾ: അനിത, പ്രിയ, ദീപ, സുരേന്ദ്രൻ, വിജയൻ, പരേതനായ ഷൺമുഖൻ.