മൂവാറ്റുപുഴ: ആനിക്കാട് ചാലിൽ പരേതനായ കുര്യന്റെ മകൾ ജിജി (56) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: പോൾ, ജിനി, ജീൻ, ജിൻസി.