മൂവാറ്റുപുഴ: ആരക്കുഴ മുല്ലപ്പടി മുതലക്കുളങ്ങര ഉണ്ണി സദാശിവൻ (30) നിര്യാതനായി. ലോട്ടറി തൊഴിലാളിയാണ്. അച്ഛൻ: സദാശിവൻ. അമ്മ: ഷീല. സഹോദരൻ: അജി സദാശിവൻ.