കൊച്ചി: മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്നവരുടെയും രക്ഷിതാക്കളുടെയും സംഘടനയായ ഡിഫറന്റ്‌ലി ഏബിൾഡ് പേഴ്‌സൺസ് വെൽഫെയർ ഫെഡറേഷൻ എൽ.ഡി.എഫിനെ പിന്തുണയ്ക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഗിരീഷ് കീർത്തി, ടി.വി. ആന്റു, ആര്യ ബൈജു, സുനീർ സി. മുഹമ്മദ് എന്നിവർ പങ്കെടുത്തു