balan-peter-87

പള്ളിക്കര: ചിറ്റനാട് കോയിക്കര വടക്കൻ ബാലൻ പീറ്റർ (എബ്രഹാം 87) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പള്ളിക്കര സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: പരേതയായ ശോശാമ്മ. മക്കൾ: സരിത (ന്യൂയോർക്ക്), പീറ്റർ, സതീഷ് (യു.കെ.), പരേതയായ സുനിത. മരുമക്കൾ: സുനിൽ തോമസ് (ന്യൂയോർക്ക്), സ്മിത, നിബി ജോൺ (യു.കെ).