verky-ulahannan-86

വാഴക്കുളം: കുന്നത്ത് വർക്കി ഉലഹന്നാൻ (കുഞ്ചിലോൻ 86) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോനാപള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മേരി. മക്കൾ: മേഴ്‌സി, ജോർജ്, ലിസി, പരേതനായ ഷാജി, ബീന, ജോസ്, മാത്യു. മരുമക്കൾ: ജോർജ്, ജോയി, ഷൈനി, സണ്ണി, സ്മിത, ടിഞ്ചു.