
അങ്കമാലി: തുറവൂർ മുളവരിക്കൽ പള്ളിപ്പാടൻ ജോസഫിന്റെ ഭാര്യ മേരി (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് തുറവൂർ സെന്റ് അഗസ്റ്റിൻ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോൺസൺ എം.ജെ (ഐശ്വര്യ ജ്വല്ലറി, അങ്കമാലി), ആൻസല, ലിസി, അഡ്വ. ജെയ്‌സൺ എം.ജെ, അഡ്വ. പോൾസൺ എം.ജെ, ഷാജു ജോസഫ്. മരുമക്കൾ: നാൻസി, പരേതനായ ഫ്രാൻസിസ്, തോമസ് (റിട്ട. കൊച്ചിൻ പോർട്ട്), ഷൈനി, രമ്യ (ഒപ്‌റ്റോമെട്രിസ്റ്റ് ജനറൽ ഹോസ്പിറ്റൽ, എറണാകുളം).