കൊച്ചി: ഇടപ്പള്ളി ഇന്ദിരാറോഡ് ഐ.ആർ.എ 44ൽ എൻ. വിശ്വൻ (86, റിട്ട. മാതൃഭൂമി ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഇടപ്പള്ളി ശ്മശാനത്തിൽ. ഭാര്യ: പ്രേമി. മക്കൾ: മിനി, സീന, മധു. മരുമക്കൾ: ശശിശേഖരൻ, രമേശ് (ഇരുവരും ബിസിനസ്).