m-j-james-79

തൃപ്പൂണിത്തുറ: മാമ്പിള്ളി എം.ജെ. ജെയിംസ് (79) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ആലീസ്. മക്കൾ: ജോൺ, നീത, പോൾ, അനു, മേരി. മരുമക്കൾ: ഹെൽമി, ജോബി, സോണിയ, ജോസ്, രഞ്ജിത്ത് .