mohana-84

തെക്കൻപറവൂർ: ഇടയാഴത്ത് മോഹന നാരായണൻ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് തൃപ്പൂണിത്തറ പൊതുശ്മശാനത്തിൽ.