aarifa-72

പറവൂർ: മന്നം നമ്പിള്ളിപ്പാടത്ത് പരേതനായ സുബൈറിന്റെ ഭാര്യ ആരിഫ (72) നിര്യാതയായി. കോട്ടപ്പുറം ജി.എൽ.പി.എസ് റിട്ട. അദ്ധ്യാപികയാണ്. കബറടക്കം ഇന്ന് രാവിലെ ഒമ്പതിന് പാറപ്പുറം ജുമാമസ്ജിദ് കബർസ്ഥാനിൽ. മകൾ: നിഹാദ. മരുമകൻ: മനോജ് എം. ബഷീർ (ഹൈക്കോടതി).