sosamma-80

പെരുമ്പാവൂർ: കുറുപ്പംപടി പാണിയേലി പാണാട്ടുവീട്ടിൽ മാണിയുടെ ഭാര്യ ശോശാമ്മ (80) നിര്യാതയായി. പുന്നേക്കാട് പുതുക്കയിൽ കുടുംബാംഗം. സംസ്‌കാരം ഇന്ന് രാവിലെ 11ന് കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രൽപള്ളി സെമിത്തേരിയിൽ. മക്കൾ: ജോബിൻ, ബിൻസി, എബിൻ. മരുമക്കൾ: ജിനു, ജോർജ്, ബ്ലെസൻ.