പെരുമ്പാവൂർ: ജി.കെ.പിള്ള റോഡിൽ സ്മൃതിയിൽ പരേതനായ ഗോപിനാഥിന്റെ ഭാര്യ രാജലക്ഷ്മി (90) നിര്യാതയായി. മക്കൾ: രേണുക, രമണി, രാജേന്ദ്രൻ, ഗോപിനാഥ്. മരുമക്കൾ: ഡോ. സൂര്യനാരായണൻ, ഡോ ജി. ശ്രീകുമാർ മേനോൻ, ഷീല, രാജേന്ദ്രൻ.