പറവൂർ: വടക്കുംപുറം കൊച്ചങ്ങാടി തൈപ്പറമ്പിൽ പരേതനായ ജോർജിന്റെ ഭാര്യ സബേത്ത് (87) നിര്യാതയായി. മക്കൾ: സെൽവി, സെബാസ്റ്റ്യൻ, ജോയ്. മരുമക്കൾ: ഫിലോമിന, റാഫി.