തൃപ്പൂണിത്തുറ: എരൂർ എസ്.എം.പി കോളനി റോഡിൽ മാമ്പിള്ളി എൻക്ലേവിൽ മാമ്പിള്ളിവീട്ടിൽ എം.ജെ. ജയിംസ് (79) നിര്യാതനായി. ഭാര്യ: ആലീസ്. മക്കൾ: ജോൺ, നീത, പോൾ (കെ.കെ. ഇലക്ട്രിക്കൽസ്, തൃപ്പൂണിത്തുറ), അനു, മേരി. മരുമക്കൾ: ഹെൽമി, ജോബി, സോണിയ, രഞ്ജിത്ത്.