തൃപ്പൂണിത്തുറ: മാറോക്കിൽവീട്ടിൽ കുര്യൻ പൗലോസ് (70) നിര്യാതനായി. സംസ്കാരം ഇന്ന് 12ന് നടമേൽ മർത്തമറിയം യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞുമോൾ. മകൻ: ടോം കുര്യൻ. മരുമകൾ: അശ്വതി (ഇരുവരും യു.കെ).