jayasankar

കൊച്ചി: കടവന്ത്ര കെ.പി. വള്ളോൻറോഡിൽ ചെട്ടുപറമ്പിൽ ബാഹുലേയന്റെ മകൻ ജയശങ്കർ (56) നിര്യാതനായി. ഭാര്യ: അജിത ജയൻ. മകൻ: അഖിൽ ജയൻ.