കൊച്ചി: ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ അവസാന ഘട്ട ചെലവ് രജിസ്റ്റർ പരിശോധനാ ചെലവ് നിരീക്ഷകൻ അരവിന്ദ് കുമാർ സിംഗിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് കാക്കനാട് കളക്ടറേറ്റ് ട്രെയിനിംഗ് ഹാളിൽ നടക്കും.

സ്ഥാനാർത്ഥികൾ ചുമതലപ്പെടുത്തിയ ഏജന്റുമാരാണ് ചെലവ് രജിസ്റ്ററും മറ്റ് രേഖകളുമായി പങ്കെടുക്കേണ്ടത്.