അങ്കമാലി:ചാലക്കുടി പാർലിമെൻ്റ് മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പ്രൊഫ.സി രവീന്ദ്രനാഥിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം അങ്കമാലി നഗരത്തിൽ യുവജന സംഘടനകളുടെ നേതൃത്വത്തിൽ നഗരം ചുറ്റി ഡിജെ മ്യൂസിക് റോഡ്ഷോ സംഘടിപ്പിച്ചു. എൽ.ഡി.എഫ് അങ്കമാലി മണ്ഡലം സെക്രട്ടറി അഡ്വ.കെ.കെ. ഷിബു ഫ്ലാഗ് ഓഫ് ചെയ്തു