കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പോളിംഗ് ദിനത്തിൽ സംസ്ഥാനത്തെ വാണിജ്യ വ്യാപാര വ്യവസായ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന എല്ലാവർക്കും നിയമാനുസൃതം വോട്ട് ചെയ്യാനുള്ള അവസരം ഒരുക്കണമെന്ന് കേരള മർച്ചന്റ്‌സ് ചേമ്പർ ഒഫ് കൊമേഴ്‌സ് പ്രസിഡന്റ് കെ.എം. മുഹമ്മദ് സഗീർ ആവശ്യപ്പെട്ടു.