വടവുകോട്: നെല്ലിക്കര തെക്കേടത്ത് ഹൗസിൽ അഡ്വ. എൻ.ജെ. മാത്യൂസിന്റെ ഭാര്യ മീന മാത്യൂസ് (54) നിര്യാതയായി. മകൻ: അഡ്വ. അബ്ദെൽ മാത്യൂസ്.