rosy

അങ്കമാലി: ഭവനനഗറിൽ (ബി.എൻ 200 ) മൂലൻ ജോസഫിന്റെ ഭാര്യ റോസി (75) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് അങ്കമാലി ബസിലിക്ക സെമിത്തേരിയിൽ. വാപ്പാലശേരി പാണ്ടേക്കാട്ട് കുടുംബാംഗം. മക്കൾ: മൂലൻ ഷാജൻ (വിമുക്തഭടൻ), ബാബു ( ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, കളമശേരി), അനിൽ (ബിസിനസ്), ബിന്ദു. മരുമക്കൾ: റീന, ജില്ലി (യു.കെ), ലിബിൻ, പരേതനായ പോളി.