പെരുമ്പാവൂർ: ഇളമ്പകപ്പിള്ളി താനംകിടങ്ങാശേരി വീട്ടിൽ ടി.ജി. കുട്ടപ്പൻ നായർ (75) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: സന്തോഷ്, സുരേഷ്. മരുമകൾ: സൂര്യ.