പാലാരിവട്ടം: പരേതനായ കോവാട്ട് പറമ്പിൽ ജോർജിന്റെ ഭാര്യ രാജമ്മ (82) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.30ന് പാലാരിവട്ടം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ. മക്കൾ: സോണി, റോണി, ബോണി. മരുമക്കൾ: സുനിത, ജിഞ്ചു, ടിന്റു.