varuth-george79

വരാപ്പുഴ: കൂനമ്മാവ് അന്തിക്കാട് വറുത് ജോർജ് (79) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് സെന്റ് ഫിലോമിനാസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ആലീസ്. മക്കൾ: ജെഷീൻ, ജെനിൻ. മരുമക്കൾ: ദിവ്യ, ഡീഷ്മ.