raman-mukundhan90

പൊറ്റക്കുഴി: തൃശൂർ പുത്തൻപീടിക സ്വദേശി കുറുവത്ത് രാമൻ മുകുന്ദൻ (90) നിര്യാതനായി. മക്കൾ: ഷൈന, ഷാജി. മരുമക്കൾ: പ്രീജ, ഹരിദാസ്.