വൈപ്പിൻ : പള്ളിപ്പുറം കടുവങ്കശ്ശേരി ഭദ്രകാളിക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാചരണം സന്തോഷ് തന്ത്രിയുടെയും വിജയ് ബോസ് ശാന്തിയുടെയും കാർമ്മികത്വത്തിൽ ഗണപതിഹോമം, കലശപൂജ, ദീപാരാധന, കലം പൂജ എന്നിവയോടെ നടന്നു. പ്രസിഡന്റ് വിശ്വൻ, സെക്രട്ടറി അമ്പാടി എന്നിവർ നേതൃത്വം നൽകി.