മട്ടാഞ്ചേരി: കൂവപ്പാടം സാന്റോ ഗോപാലൻ റോഡിൽ എച്ച്. സതീശ്‌കുമാർ നായ്ക് (67) നിര്യാതനായി. ബ്രോഡ്‌വേയിലെ വസന്താ കോർപ്പറേഷൻ ഉടമയാണ്. ഭാര്യ: അനിത എസ്. നായ്ക്ക്. മക്കൾ: അഞ്ജനാ നായ്ക്, അർജുൻ എസ്. നായ്ക് ( ഏൺസ്റ്റ് ആൻഡ് യംഗ് ഇൻഫോപാർക്ക് കൊച്ചി). മരുമകൻ: ബബുൽആനന്ദ് കമ്മത്ത് (ഐ.സി.ഐ.സി.ഐ ബ്രാഞ്ച് മാനേജർ തൊടുപുഴ).