
കാക്കനാട്: കാക്കനാട് വകോടിയിൽ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ പത്താമുദയ പൊങ്കാല മഹോത്സവത്തിന് കൊടിയേറി. തൃക്കാക്കര മുനിസിപ്പൽ ചെയർപേഴ്സൺ രാധാമണിപ്പിള്ള ഭദ്ര ദീപം കൊളുത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉണ്ണി കാക്കനാട്, വാർഡ് കൗൺസിലർ സി.സി. വിജു എന്നിവർ പങ്കെടുത്തു.