ആലുവ: ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, ഹിസ്റ്ററി, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ബോട്ടണി, സുവോളജി, ഫിസിക്‌സ്, മലയാളം, ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗത്തിലെ ബാച്ചിലർ ഓഫ് സ്‌പോർട്‌സ് മാനേജ്‌മെൻറ് കോഴ്‌സിൽ (സ്‌പോർട്‌സ് മാനേജ്‌മെൻറ്, ഫിസിക്കൽ എഡ്യൂക്കേഷൻ) എന്നീ വിഷയങ്ങളിൽ ഗസ്റ്റ് ലക്ച്ചറർമാരുടെ ഒഴിവുണ്ട്. യോഗ്യരായവർ മെയ് 9വൈകിട്ട് 4ന് മുമ്പ് അപേക്ഷിക്കണം. ഫോൺ: 7012626868, 04842609194.