
പള്ളുരുത്തി: തെക്കിനേഴത്ത് പുരാതന ക്ഷേത്രമായ ഐശ്വര്യ ഭുവനേശ്വരി ക്ഷേത്രത്തിൽ പത്താമുദയോത്സവം നടത്തി. പ്രത്യേകപൂജകൾ, തളിച്ചു കുട, കളംപാട്ട്, താലംവരവ് തുടങ്ങി ചടങ്ങുകളും നടത്തി. കെ.വി. സരസൻ , വിദ്യാധരൻ , പരമു , ലിജു കുട്ടൻ, രാഹുൽ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.