നെടുമ്പാശേരി: ആവണംകോട് സ്വയംഭൂ സരസ്വതി ക്ഷേത്രത്തിൽ ഇന്ന് രാവിലെ ഒമ്പതിന് സ്വാമി അച്യുത ഭാരതി എത്തും. ക്ഷേത്രത്തിലെത്തുന്ന സ്വാമിയെ ഭാരവാഹികൾ പൂർണ കുംഭം നൽകി സ്വീകരിക്കും. തുടർന്ന് അദ്ദേഹം അനുഗ്രഹ പ്രഭാഷണം നടത്തും.