 
കൊച്ചി: കരാറുകാർ, എൻജിനിയർമാർ, നിർമ്മാണ മേഖലയുമായി ബന്ധപ്പട്ട മറ്റു പ്രൊഫഷണലുകൾ, കമ്പനികൾ എന്നിവരുടെ സംഘടനയായ ബിൽഡേഴ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യ (ബി.എ.ഐ) സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു.
 
പി.എൻ. സുരേഷ് (ചെയർമാൻ), മിജോയ് കെ. മാമു (സെക്രട്ടറി), എബിൻ ജോൺ (ജോയിന്റ് സെക്രട്ടറി), കെ. സതീഷ്‌കുമാർ (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ.