jabbar

ആലുവ: എടയപ്പുറം മന്ത്യേപ്പാറ കൊടവത്തുവീട്ടിൽ പരേതനായ കുഞ്ഞുമുഹമ്മദിന്റെ മകൻ ജബ്ബാർ (51) നിര്യാതനായി. എടയപ്പുറം റേഷൻകട കവലയിൽ ചായക്കട നടത്തുകയായിരുന്നു. ഭാര്യ: സെഫിയ. മകൻ: മുഹമ്മദ് സഹൽ.